Top Storiesട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം ലോകത്തെ പ്രതിസന്ധിയിലാക്കുന്നു; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അതേവഴിയിയില് യൂറോപ്പ്യന്‍ യൂണിയനും; തീരുവ 2800 കോടി ഡോളറിന്റെ യുഎസ് ഉല്പന്നങ്ങള്ക്ക്; പകരത്തിന് പകരം ലൈനില്‍ നീങ്ങുമ്പോള്‍ ആഗോള വ്യാപാരമേഖലയില്‍ യുദ്ധസാഹചര്യംമറുനാടൻ മലയാളി ഡെസ്ക്13 March 2025 6:36 AM IST